Marakkar Arabikadalinte simham releasing date Announced<br />ഏറെ നാളുകളായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് വമ്പന്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിലെ സിംഹം. അടിമുടി മാറിയ മലയാള സിനിമയുടെ വാണിജ്യമേഖല വേണ്ട വിധം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രം ബിസിനസ് നടത്തുന്നത്.
